Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ പ്രവേശനോത്സവവും...

സ്കൂൾ പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ്​ ഉദ്ഘാടനവും

text_fields
bookmark_border
കടവല്ലൂർ: ഹയാത്ത് ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവവും സ്മാർട്ട് ക്ലാസും മഹല്ല് പ്രസിഡൻറ് മാനംകണ്ടത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി റൂം സജിത വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ വി.എം. കാദർ, എ. സൈനുദ്ദീൻ, ഹസ്സൻകുട്ടി, ഷമീർ, മുഹമ്മദ് ആഷിഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story