Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭക്കെതിരെ പ്രതിഷേധ ...

നഗരസഭക്കെതിരെ പ്രതിഷേധ ധർണ

text_fields
bookmark_border
ചാവക്കാട്: നഗരസഭ ഭരണത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ കെ. നവാസ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, ഷോബി ഫ്രാൻസിസ്, കെ.എസ്. ബാബുരാജ്, ലൈല മജീദ്, ബേബി ഫ്രാൻസിസ്, കെ.എം. ഷിഹാബ്, ആർ.കെ. നൗഷാദ്, ടി.എച്ച്. റഹീം, അനീഷ് പാലയൂർ, സി.ജെ. ജെയ്സൺ, എം.എസ്. ശിവദാസ്, എച്ച്.എം. നൗഫൽ എന്നിവർ സംസാരിച്ചു. പ്രദീപ് ആലിപ്പരി, ഹ്യൂബർട്ട് ജേക്കബ്, പി.വി. മനാഫ്, എ.കെ. മുഹമ്മദാലി, ഇ.എ. സുൽഫീക്കർ, കെ. സുമേഷ്, അഷ്‌റഫ്‌ ബ്ലാങ്ങാട്, കെ.സി. നിഷാദ്, പി.വി. പീറ്റർ, സൈസൺ മാറോക്കി, ശാന്ത സുബ്രഹ്മണ്യൻ, സീനത്ത്‌ കോയ, ഷാജിത മുഹമ്മദ്‌, കെ.ബി. വിജു, ഫായിസ് മുതുവട്ടൂർ, ഹംസു തിരുവത്ര, പി.കെ. ഷക്കീർ, റിഷി ലാസർ, വർഗീസ് പനക്കൽ, എ.പി. ഷഹീർ, സുനിത രാജൻ, കെ.എസ്. സന്ദീപ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story