Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖുർആൻ സമ്മേളനം

ഖുർആൻ സമ്മേളനം

text_fields
bookmark_border
പാവറട്ടി: ജമാഅത്തെ ഇസ്ലാമി ഗുരുവായൂർ ഏരിയ പുവ്വത്തൂരിൽ ഖുർആൻ സമ്മേളനം നടത്തി. ഉമർ ഫാറൂഖ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. അനസ് നദ്വി മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ അസ്ഹരി സമാപന പ്രസംഗം നടത്തി. ഏരിയ പ്രസിഡൻറ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. കൺവീനർ എ.വി. ഹംസ സംസാരിച്ചു. ഏരിയ സെക്രട്ടറി അബ്ദുൽ ജലീൽ മേനോത്ത് നന്ദി പറഞ്ഞു. തംഹീദുൽ മർഅ പരീക്ഷ വിജയികൾക്ക് ഡോ. പി.എ. സെയ്ത് മുഹമ്മദ് സമ്മാനദാനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story