Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ കിറ്റ് വിതരണം

സ്കൂൾ കിറ്റ് വിതരണം

text_fields
bookmark_border
ചാവക്കാട്: സ്റ്റാർ ഗ്രൂപ് അതിർത്തി വിദ്യാർഥികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ തറയിൽ ജനാർദനൻ ഉദ്ഘാടനം ചെയ്തു. പാലയൂർ പള്ളി വികാരി ഫാ. ജോസ് പോന്നോലിപറമ്പിൽ, നാഗഹരിക്കാവ് സ്വാമി മുനീന്ദ്രാനന്ദ, കിറാമൻകുന്ന് മഹല്ല് ഖതീബ്‌ ഹംസ സഖാഫി, കെ.വി. അഷ്‌റഫ്‌ ഹാജി എന്നിവർ പെങ്കടുത്തു. സ്റ്റാർ ഗ്രൂപ് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.വി. ഷാഫിർ സ്വാഗതവും സെക്രട്ടറി ഷിനോജ് നന്ദിയും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story