Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിൽ മേള:...

തൊഴിൽ മേള: നൂറുകണക്കിന് ഉദ്യോഗാർഥികൾ പങ്കെടുത്തു

text_fields
bookmark_border
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ല മിഷനും സംയുക്തമായി നടത്തിയ തൊഴില്‍മേളയിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഒാമന മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ വാടാനപ്പള്ളി സി.ഡി.എസ് ചെയര്‍പേഴ്സന്‍ ഷീല സോമൻ, വൈസ് ചെയര്‍പേഴ്സൻ പ്രമീള ബൈജു, വാർഡ് മെമ്പർമാരായ ഗീതാ ആനന്ദൻ, കുടുംബശ്രീ ജില്ല മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story