Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെങ്ങന്നൂർ വിജയം:...

ചെങ്ങന്നൂർ വിജയം: മാളയിൽ ആഹ്ലാദ പ്രകടനം

text_fields
bookmark_border
മാള: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടിയതിൽ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സാബു ഏരിമ്മൽ, ബൈജു മണന്തറ, വി.എം. ചന്ദ്രബോസ്, പി.കെ. വിശ്വംഭരൻ, ബിന്ദു ബാബു, ബിജുഉറുമീസ്, ഗോപാലകൃഷ്ണൻ, ഷിരൺ ഷെയ്ഖ് ബാബു, കെ.എസ്. സജിത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story