Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതളിക്കുളം ഇനി...

തളിക്കുളം ഇനി സ്മാർട്ട് വില്ലേജ്

text_fields
bookmark_border
വാടാനപ്പള്ളി: തളിക്കുളം വില്ലേേജാഫിസ് ഇനി സ്മാർട്ട്. സ്മാർട്ട് വില്ലേജായി സർക്കാർ തളിക്കുളത്തെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തളിക്കുളമടക്കം 50 വില്ലേേജാഫിസുകളാണ് സ്മാർട്ട് വില്ലേജായി സർക്കാർ പ്രഖ്യാപിച്ചത്. കച്ചേരിപ്പടിയിലെ നിലവിലെ വില്ലേേജാഫിസ് പൊളിച്ചുമാറ്റി 44 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ പുതിയത് നിർമിക്കുമെന്ന് ഗീതഗോപി എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story