Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുകയില ഉപയോഗത്തിനെതിരെ ...

പുകയില ഉപയോഗത്തിനെതിരെ തത്സമയ ചിത്രരചന

text_fields
bookmark_border
പെരുമ്പിലാവ്: പുകയില വിരുദ്ധ ദിനാചരണ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്ത് ക്ലബ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ യും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. സബ് ഇന്‍സ്പെക്ടര്‍ വി.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് അസോസിയേഷന്‍ പ്രസിഡൻറ് കെ.എ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. യുവ ചിത്രകാരന്‍ ജിംസ് വി. ജെയിസ് തത്സമയ ചിത്രരചനക്ക് നേതൃത്വം നല്‍കി. ജമാല്‍ കോട്ടോല്‍, വി.വി. ഹെന്‍സന്‍, ജമാല്‍ കരിക്കാട്, മഹേഷ് തിപ്പലശ്ശേരി, വിഘ്നേശ്വര പ്രസാദ്, ഷഹനാഫ് ഒറ്റപ്പിലാവ്, കിസാഫ് കരിക്കാട്, കെ.ടി. ജോര്‍ജ് കുട്ടി, പി.എം. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story