Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടികൾക്ക്​ ബസിൽ...

കുട്ടികൾക്ക്​ ബസിൽ കയറാൻ 'കടമ്പ' ഇല്ല

text_fields
bookmark_border
തൃശൂർ: ബസ് സ്്റ്റാൻഡിൽ ക്യൂ സിസ്റ്റം അവസാനിപ്പിക്കാനും കുട്ടികൾ വരുന്ന മുറക്ക് കയറ്റാനും പൊലീസ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മിലുള്ള യോഗത്തിൽ തീരുമാനമായി. മത്സര ഒാട്ടവും അമിത വേഗവും കർശനമായി നിയന്ത്രിക്കും. ലഹരി ഉപയോഗം, യാത്രക്കാരോട് മാന്യമായ പെരുമാറ്റം, ഒാവർ സ്പീഡ് എന്നിവയിൽ ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് നൽകും. ലഹരിവസ്തുക്കൾ, മദ്യം, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടുപിടിക്കാൻ പ്രത്യേക പരിശോധന നടത്തും. എയർ ഹോൺ ഉപയോഗവും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും നഗരത്തിൽ അനുവദിക്കില്ലെന്ന് അസി. കമീഷണർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story