Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:39 AM IST Updated On
date_range 1 Jun 2018 10:39 AM ISTആളോഹരി വരുമാന വർധന മന്ദഗതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇന്ത്യയുെട ആളോഹരി വരുമാനത്തിലെ വർധന മന്ദഗതിയിലാണെന്ന് റിപ്പോർട്ട്. 2016-17 സാമ്പത്തികവർഷത്തിൽ ഉണ്ടായിരുന്ന 10.3 ശതമാനത്തിെൻറ വർധന ഇത്തവണ(2017-18) 8.6 ശതമാനമായെന്നാണ് ഒൗദ്യോഗിക കണക്ക് രേഖപ്പെടുത്തുന്നത്. സ്ഥിതിവിവര മന്ത്രാലയമാണ് പ്രതിശീർഷ വരുമാനം പുറത്തുവിട്ടത്. 2015-16 സാമ്പത്തിക വർഷം 94,130 രൂപ രേഖപ്പെടുത്തിയ പ്രതിശീർഷ വരുമാനം 2016-17യിൽ 1,03,870 രൂപയായി ഉയർന്നിരുന്നു. ഇത്തവണ ഇത് 1,12,835 രൂപയിലെത്തിയെങ്കിലും ശതമാനനിരക്ക് മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story