Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഹ്ലാദ പ്രകടനത്തി​നിടെ...

ആഹ്ലാദ പ്രകടനത്തി​നിടെ കോണ്‍ഗ്രസ് നേതാവി​െൻറ വീട് ആക്രമിച്ചു

text_fields
bookmark_border
പെരുമ്പിലാവ്: ചെങ്ങന്നൂര്‍ െതരഞ്ഞെടുപ്പ് വിജയത്തി​െൻറ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് നേതാവി​െൻറ വീട് ആക്രമിച്ചു. കോണ്‍ഗ്രസ് നേതാവ് മസ്താന്‍ കോട്ടോലി​െൻറ വീടാണ് ആക്രമിച്ചത്. ആഹ്ലാദ പ്രകടനവുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ വീടിന് മുന്നിലുള്ള കാറിന് കേടുപാടു വരുത്തി. വീട്ടിൽ പടക്കം പൊട്ടിക്കുകയും ചെയ്തു . ചോദ്യം ചെയ്ത മസ്താന്‍ കോട്ടോലി​െൻറ മകനെ മര്‍ദിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തു. ആക്രമണത്തില്‍ കാറി​െൻറ ബാക്ക് ൈലറ്റ്, വൈപ്പര്‍, വീടി​െൻറ ഗേറ്റ് എന്നിവ നശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story