Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലിപ്പുഴയോരത്ത്...

മണലിപ്പുഴയോരത്ത് ജാഗ്രത നിർദേശം

text_fields
bookmark_border
ആമ്പല്ലൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പീച്ചി ഡാം ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മണലിപ്പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് തൃക്കൂര്‍ പഞ്ചായത്ത് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി. വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കോനിക്കര, പള്ളം പ്രദേശങ്ങളിലെത്തി വൈസ് പ്രസിഡൻറ് കെ.സി. സന്തോഷി​െൻറ നേതൃത്വത്തില്‍ വീടുകള്‍ കയറിയാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story