Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:14 AM IST Updated On
date_range 26 July 2018 11:14 AM ISTആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും
text_fieldsbookmark_border
ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍.എസ്.എസ് കരയോഗം എച്ച്.ആര്‍ സെല്ലും സംഘമിത്ര വനിതകൂട്ടായ്മയും സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമവും എന്‍.എസ്.എസ് വനിതസമാജവും സംയുക്തമായി തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നു വിതരണവും ഔഷധ കഞ്ഞി വിതരണവും നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ഡി. ശങ്കരന്‍കുട്ടി വിശിഷ്്ടാതിഥിയായി. എന്‍.എസ്.എസ് കരയോഗം പ്രസിഡൻറ് സേതുമാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story