Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടിപ്പുസുൽത്താൻ റോഡിന്...

ടിപ്പുസുൽത്താൻ റോഡിന് നടുവിൽ കുഴി

text_fields
bookmark_border
വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് എം.എൽ.എ വളവിനടുത്ത് ടിപ്പു സുൽത്താൻ റോഡിന് നടുവിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിനടിയിലെ മണ്ണ് ഒലിച്ച് പോയതോടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. രാത്രി കുഴിയിൽപെട്ട് ബൈക്ക്, സൈക്കിൾ, ഓട്ടോ എന്നിവ അപകടത്തിൽപെടുകയാണ്. ബസ് സർവിസുള്ള റോഡി​െൻറ അവസ്ഥ പരിതാപകരമാണ്. അപകടം വർധിച്ചതോടെ നാട്ടുകാർ കുഴിയിൽ പച്ചിലകൾ കുത്തിവെച്ചിരിക്കുകയാണ്. വൻ അപകട ഭീഷണിയായിട്ടും കുഴിയടക്കാൻ അധികൃതർ നടപടി കൈക്കൊള്ളുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story