Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചന്ദ്രഗ്രഹണം: ചടങ്ങുകൾ...

ചന്ദ്രഗ്രഹണം: ചടങ്ങുകൾ വൈകും

text_fields
bookmark_border
തൃപ്രയാർ: ശനിയാഴ്ച ചന്ദ്രഗ്രഹണമായതിനാൽ ശ്രീരാമ ക്ഷേത്രത്തിൽ രാവിലെയുള്ള ചടങ്ങുകൾ വൈകും. ഭക്തജനങ്ങൾക്ക് ദർശനത്തിനായി അകത്ത് പ്രവേശിക്കുന്നതിനും താമസം നേരിടും. 7.15ന് ശേഷമെ ദർശന സൗകര്യം ലഭിക്കുകയുള്ളൂ. പുലർച്ചെ 4.30ന് നടതുറന്ന് ഉഷപൂജ 5.30നും എതൃർത്ത് പൂജ ആറിനും , പന്തീരടി പൂജ കഴിഞ്ഞ് 7.15നും ശേഷം നടതുറക്കും. 7.15 ന് ശേഷം ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം മാനേജർ എം. മനോജ്കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story