Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങല്‍ക്കുത്ത് ഡാം...

പെരിങ്ങല്‍ക്കുത്ത് ഡാം ഷട്ടറുകള്‍ തുറന്നു

text_fields
bookmark_border
തൃശൂർ: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമി​െൻറ ഷട്ടറുകള്‍ തുറന്നു. 25 അടിയോളമാണ് ഷട്ടറുകള്‍ തുറന്നത്. ചാലക്കുടിപ്പുഴയുടെ ഇരുകരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story