Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:32 AM GMT Updated On
date_range 24 July 2018 5:32 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ സാഹിത്യ അക്കാദമി ഹാൾ: കെ.എം.സി.സി ദുബൈ-തൃശൂർ 'സാന്ത്വന സ്പര്‍ശം' ഉദ്ഘാടനവും ഷിഹാബ് തങ്ങൾ അനുസ്മരണവും, െക.പി.എ. മജീദ് -10.00 അരണാട്ടുകര ടാഗോർ സെൻറിനറി ഹാൾ: ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി സംസ്ഥാന കൺവെൻഷൻ: 10.00 കലക്ടറേറ്റിന് മുന്നിൽ കേരള കർഷകസംഘത്തിെൻറ കുത്തിയിരിപ്പ് സമരം: 10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: നോവൽ പിൻവലിക്കപ്പെട്ടതിൽ പുരോഗമന കലാസാഹിത്യ സംഘത്തിെൻറ പ്രതിഷേധ കൂട്ടായ്മ: 4.00 കോര്‍പറേഷൻ ഓഫിസിന് മുന്നില്‍ എൽ.ഡി.എഫ് സായാഹ്നധർണ: ഉദ്ഘാടനം-പന്ന്യൻ രവീന്ദ്രൻ 3.00 റീജനൽ തിയറ്റർ: സംസ്ഥാന പ്രഫഷനൽ നാടകമത്സരം: ഒരു നാഴിമണ്ണ്-സംഘകേളി തിരുവനന്തപുരം: 6.30
Next Story