Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 5:51 AM GMT Updated On
date_range 23 July 2018 5:51 AM GMTപി.ഡി.പി സംസ്ഥാന സെക്രട്ടറി രാജിവെച്ചു
text_fieldsbookmark_border
തൃശൂർ: പി.ഡി.പി സംസ്ഥാന സെക്രട്ടറി സനൂജ് കാളത്തോട് പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യം കാലഹരണപ്പെട്ടെന്നും പി.ഡി.പിക്ക് പൊതുജനാധിപത്യത്തിൽ പങ്കുവഹിക്കാൻ സാധിക്കില്ലെന്ന ബോധ്യവും പാർട്ടിക്കുള്ളിലെ അഴിമതിയിലും വ്യാജ പിരിവിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നും തന്നോടൊപ്പം നിരവധി പേർ പാർട്ടി വിട്ടതായും സനൂജ് അറിയിച്ചു.
Next Story