Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ പൊലീസ്...

കൊടുങ്ങല്ലൂർ പൊലീസ് സ്്റ്റേഷനിൽ വിശ്രമകേന്ദ്രം തുറന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഹൈവേ സുരക്ഷ ജാഗ്രത സമിതി സെൻട്രൽ റോട്ടറി ക്ലബി​െൻറ സഹകരണത്തോടെ പൊലീസ് സ്റ്റേഷനിൽ നിർമിച്ച വിശ്രമകേന്ദ്രം ജില്ല റൂറൽ പൊലീസ് മേധാവി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കിയ എം.എൻ. സുധൻ, കെ.വി. വിബീഷ്, ഓഖി ദുരന്തത്തിൽ സ്തുത്യർഹ സേവനം നൽകിയ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സർജൻ ഡോ. ഹിമ്മത്ത്, എസ്.ഐ കെ.ജെ. ജിനേഷ്, ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ഗാർഡുകൾ, ഹൈവേ സുരക്ഷ വളൻറിയർമാർ എന്നിവരെ ആദരിച്ചു. സി.ഐ പി.സി. ബിജുകുമാർ, എസ്.ഐ എ. മുകുന്ദൻ, കെ.പി. സുനിൽ കുമാർ, ഇ.ജെ. വൽസൻ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷ്, എസ്.ഐ പി. രാംദാസ്, ടി.എ. ഉണ്ണി, കെ.കെ. അരവിന്ദാക്ഷൻ, എം.ആർ. രതീഷ്, ടി.കെ. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story