Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരം അപകട ഭീഷണിയാവുന്നു

മരം അപകട ഭീഷണിയാവുന്നു

text_fields
bookmark_border
മാള: കൊടുങ്ങല്ലൂർ-കൊടകര സംസ്ഥാന പാതയിൽ . മാള കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണിത്. പരിസര പ്രദേശങ്ങളിൽ ഒന്നിലധികം മരങ്ങൾ കടപുഴകിയിട്ടുണ്ട്. ഈ മരം റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന നിലയിലാണ്. സമീപത്ത് കെ.എസ്.ഇ.ബി ലൈൻ കടന്നു പോകുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. അപകടഭീഷണിയിലായ മരം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story