Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:23 AM IST Updated On
date_range 22 July 2018 11:23 AM ISTചേർപ്പിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കൂടുതൽ കുടുംബങ്ങൾ
text_fieldsbookmark_border
ചേർപ്പ്: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചേർപ്പിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കൂടുതൽ കുടുംബങ്ങളെ മാറ്റി. ചേർപ്പ് ഗവ. ഹൈസ്കൂളിൽ പുതുതായി ദുരിതാശ്വാസ കേന്ദ്രം തുടങ്ങി. അഞ്ച് ക്യാമ്പുകളിലായി 700ൽ അധികം പേർ എത്തി. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തരമായി സഹായങ്ങൾ എത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ആവശ്യപ്പെട്ടു. പൊട്ടു ച്ചിറയിലെ ക്യാമ്പിൽ 24 കുടുംബങ്ങളിൽ നിന്ന് 92 പേർ കഴിയുന്നുണ്ട്. പനംകുളം ക്യമ്പിൽ 13 പേർ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ പടിഞ്ഞാട്ടു മുറി സ്കൂളിലാണ്. 194 പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story