Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലവര്‍ഷക്കെടുതി:...

കാലവര്‍ഷക്കെടുതി: താങ്ങായി കത്തീഡ്രല്‍ ഇടവക

text_fields
bookmark_border
ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് നിവാസികള്‍ക്ക് സഹായഹസ്തമായി കത്തീഡ്രല്‍ ഇടവക ഭക്ഷ്യസാധനങ്ങൾ എത്തിച്ചു. വിതരണോദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു . കത്തീഡ്രല്‍ വികാരി ഫാ. ആൻറുആലപ്പാടന്‍, ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍, ജെയ്‌സന്‍ കരപറമ്പില്‍, വി.സി. വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ ലോറന്‍സ് ആളൂക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, കേന്ദ്രസമിതി പ്രസിഡൻറ് ഹോബി ജോളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story