Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകശാപ്പിന് കൊണ്ടുവന്ന...

കശാപ്പിന് കൊണ്ടുവന്ന എരുമ ഓടി

text_fields
bookmark_border
ചാലക്കുടി: കശാപ്പിന് കൊണ്ടുവന്ന എരുമ വിറളി പിടിച്ച് ഓടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. പരിയാരത്ത് വേളൂക്കരയിലാണ് സംഭവം. ശനിയാഴ്ച രാവിലെ 6.30ന് ഇതിനെ അറക്കാനൊരുങ്ങുമ്പോഴാണ് കയർപൊട്ടിച്ച് ഓടിയത്. പൂവത്തിങ്കൽ ഭാഗത്ത് സ്കൂട്ടർ തട്ടിയിട്ടു. വീടി​െൻറ മതിൽ തകർത്തു. രണ്ട് കിലോമീറ്റർ ഓടിയ ശേഷം ഇതിനെ കാണാതായത് ആശങ്ക ഉയർത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി. അവസാനം വാഴത്തോപ്പിൽ നിന്ന് കുടുക്കിട്ട് പിടികൂടുകയായിരുന്നു. പി.വി. ശശി അനുസ്മരണം ചാലക്കുടി: യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന പി.വി.ശശിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം സി.കെ.പോള്‍ ഉദ്ഘാടനം ചെയ്തു. സലീം കളക്കാട്ട് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story