Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഡാം ഷട്ടർ:...

പീച്ചി ഡാം ഷട്ടർ: വാർത്തകൾ വ്യാജം

text_fields
bookmark_border
തൃശൂർ: പീച്ചി ഡാമി​െൻറ ഷട്ടറുകള്‍ തുറന്നുെവന്ന സമൂഹ മാധ്യമ പ്രചാരണം അവാസ്തവമാണെന്ന് മേജര്‍ ഇറിഗേഷന്‍ വിഭാഗം എക്‌സി. എൻജിനീയർ കെ. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. വെള്ളിയാഴ്ച ഡാമിലെ ജലനിരപ്പ് 77.11 മീറ്ററാണ്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജലനിരപ്പ് 78.6 മീറ്റര്‍ ഉയര്‍ന്നാല്‍ മാത്രമാണ് ഷട്ടറുകള്‍ തുറക്കേണ്ടത്. ഇപ്പോള്‍ അത്തരമൊരു സ്ഥിതിവിശേഷമില്ല.
Show Full Article
TAGS:LOCAL NEWS
Next Story