Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 5:35 AM GMT Updated On
date_range 21 July 2018 5:35 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ പള്ളിക്കുളം: ഫിഷറീസ് എക്സ്റ്റൻഷൻ കം ട്രെയ്നിങ് സെൻററിെൻറ ഉദ്ഘാടനം-മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ -11.00 അയ്യന്തോൾ കലക്ടറേറ്റിന് മുൻവശം: കേരള കർഷകസംഘം കുത്തിയിരിപ്പ് സമരം -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: ശ്രീദേവി വിജയെൻറ ചിത്രപ്രദർശനം -11.00 എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളജ്: എംപ്ലോയബിലിറ്റി സെൻറർ മെഗാ ജോബ്ഫെയർ 'പ്രതീക്ഷ 2018' -9.30 കിഴക്കേ കോട്ട കാത്തലിക് ആർച് ബിഷപ്സ് ഹൗസ്: കരുണ ട്രസ്റ്റ് വാർഷികാഘോഷം -10.30 ഗുരുവായൂർ നാരായണാലയം: ആഞ്ഞം മാധവൻ നമ്പൂതിരി ജന്മശതാബ്ദി ആഘോഷം, ഉദ്ഘാടനം ഗവർണർ പി.സദാശിവം -4.00 മാള പൂവത്തുശ്ശേരി: സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം, മന്ത്രി പി. തിലോത്തമൻ -10.00 മാള കാർമൽ ഒാഡിറ്റോറിയം: വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, മന്ത്രി പി. തിലോത്തമൻ -10.30 ------ രാമായണ മാസാചരണം തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് - 6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം - 6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം - 6.00
Next Story