Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 5:26 AM GMT Updated On
date_range 21 July 2018 5:26 AM GMTഐന്നൂരിൽ റോഡ് വെള്ളത്തിൽ
text_fieldsbookmark_border
പഴഞ്ഞി: ഐന്നൂർ -കല്ലുംപുറം റോഡിലെ മുങ്ങി. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലേക്ക് പഴഞ്ഞിയിൽ നിന്ന് എളുപ്പമാർഗം എത്താവുന്ന റോഡാണിത്. നിരവധിപേർ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. ഐന്നൂർ -കടവല്ലൂർ റോഡിൽ മൂന്നിടത്തായാണ് വെള്ളം കയറിയത്. ഇതോടെ ഗതാഗതം മുടങ്ങി. പ്രദേശത്ത് താമസിക്കുന്നവർ ദുരിതത്തിലായി.
Next Story