Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:21 AM IST Updated On
date_range 19 July 2018 11:21 AM ISTപ്രഫ.ജോസഫ് മുണ്ടശേരി ജന്മദിനം
text_fieldsbookmark_border
തൃശൂർ: മുണ്ടശേരി സ്മാരക സമിതി ആഭിമുഖ്യത്തിൽ പ്രഥമ കേരള വിദ്യാഭ്യാസ മന്ത്രി പ്രഫ.ജോസഫ് മുണ്ടശേരിയുടെ 115ാം ജന്മദിനം ആഘോഷിച്ചു. ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മുണ്ടശേരി സ്മാരക സമിതി സെക്രട്ടറി ഡോ.തോളൂർ ശശിധരൻ, ജോ.സെക്രട്ടറി എസ്.അരുൺ, കെ.എം. സിദ്ധാർഥൻ കുഞ്ഞുമോൾ വർഗീസ്, വസന്തൻ കിഴക്കുടൻ, രവി പുഷ്പഗിരി എന്നിവർ സംസാരിച്ചു. എസ്.അരുൺ മോഡറേറ്ററായി നടന്ന കവിസമ്മേളനത്തിൽ എടത്ര ജയൻ, ഗോപിനാഥ് പണിക്കശേരി, ഉണ്ണികൃഷ്ണൻ പുലരി, ഗോവിന്ദൻ പൂണത്ത്, പ്രഫ.വി.പി ജോൺസ്, അബൂബക്കർ പാവറട്ടി, ജോസഫ് മെൽപാൻ, ശോഭന കാരയിൽ, ആർ.കെ. തയ്യിൽ, എം.ബി. ബിനോയ്, പി.എസ്. സുകുമാരൻ, ജയപ്രകാശ് ഒളരി, ആനീസ് ജോസ് ആമ്പല്ലൂർ, അജയൻ കുറ്റിക്കാട്, ശശി ഏറാട്ട്, സ്വപ്ന ശ്രീനിവാസൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story