Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിൽ രഹിത വേതന

തൊഴിൽ രഹിത വേതന വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 19നും 20നും വിതരണം ചെയ്യും. ഗുണഭോക്താക്കൾ എംപ്ലോയ്മ​െൻറ് കാർഡ്, റേഷൻ കാർഡ്, വേതന വിതരണ കാർഡ്, എസ്.എസ്.എൽ.സി.ബുക്ക്, ടി.സി എന്നിവയുടെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണം.
Show Full Article
TAGS:LOCAL NEWS
Next Story