Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:21 AM IST Updated On
date_range 19 July 2018 11:21 AM ISTസ്വാമി അഗ്നിവേശിനെതിരായ ആക്രമണത്തിൽ പ്രതിഷേധം
text_fieldsbookmark_border
പുതുക്കാട്: സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്നിവേശിനെ ഝാർഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എ.െഎ.വൈ.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ആക്രമണം സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഉദ്ഘാടനം ചെയ്ത സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി. മോഹനൻ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എൻ.എം. മനേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story