Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനത്ത മഴ തീർഥാടക...

കനത്ത മഴ തീർഥാടക തിരക്കിനെ ബാധിച്ചു

text_fields
bookmark_border
തൃപ്രയാർ: കനത്ത മഴ ശ്രീരാമ ക്ഷേത്രത്തിലെ നാലമ്പല തീർഥാടകരുടെ തിരക്കിനെ ബാധിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച നാലമ്പല ദർശന തീർഥാടനത്തി​െൻറ രണ്ടാം ദിനമാണ് മഴ ഏറെ ബാധിച്ചത്. ടൂറിസം പ്രമോഷൻ കൗൺസിൽ, കെ.എസ്.ആർ.ടി.സി ബസുകൾ പ്രത്യേക സർവിസ് നടത്തുന്നുണ്ട്. ദർശനത്തിനെത്തുന്നവർക്ക് കാപ്പി, ചുക്കുകാപ്പി എന്നിവയും നൽകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story