Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 5:38 AM GMT Updated On
date_range 19 July 2018 5:38 AM GMTഗാനാലാപന മത്സരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അനശ്വര ഗായകൻ മുഹമ്മദ് റഫി അനുസ്മരണത്തോടനുബന്ധിച്ച് സാക്ഷി സംഘടന റാഫി സംഘടിപ്പിക്കുന്നു. ജൂലൈ 29ന് നടത്തുന്ന മത്സരങ്ങൾക്ക് 25 വരെ രജിസ്ട്രേഷൻ നടത്താം. ഫോൺ: 7907787080, 9447530179.
Next Story