Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 5:29 AM GMT Updated On
date_range 18 July 2018 5:29 AM GMTകര്‍ക്കടക കഞ്ഞി
text_fieldsbookmark_border
തൃശൂര്‍: ഔഷധി പഞ്ചകര്‍മ ആശുപത്രി കുടുംബശ്രീ കാൻറീനില്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഔഷധി മാനേജിങ് ഡയറക്ടര്‍ കെ.വി. ഉത്തമന്‍, ഓയിസ്‌ക ഇൻറര്‍നാഷനല്‍ പ്രസിഡൻറ് ഡോ.കെ.എസ്. രജിതന്‍, ജയരാജ് വാര്യര്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. തൃശൂർ: നാടിെൻറ മഹത്തായ പാരമ്പര്യങ്ങളെയും, സംസ്‌കാരത്തെയും, ജീവിത മൂല്യങ്ങളെയും തിരിച്ചു പിടിക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍ ജില്ല കലക്ടര്‍ പി.എം.ഫ്രാന്‍സിസ്. തൃശൂര്‍ ഹാര്‍മണി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൗജന്യ ഔഷധക്കഞ്ഞി വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതൂര്‍ക്കര ദേശീയവായനശാല ഹാളില്‍ പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു.
Next Story