Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലാസ് പെൻസിലിൽ...

കടലാസ് പെൻസിലിൽ ലോകകപ്പ്

text_fields
bookmark_border
മേത്തല: നിർമിച്ച് ഇൻറീരിയർ ഡിസൈനിങ് വിദ്യാർഥി. കൊടുങ്ങല്ലൂർ മേത്തല കുന്നംകുളം സ്വദേശി നടുവിലപറമ്പിൽ നൗഷാദി​െൻറ മകൻ ഇജാസാണ് വിസ്മയ കാഴ്ചയൊരുക്കിയത്. നാല് മില്ലിമീറ്റർ വലുപ്പമുള്ള ഗ്രാഫൈറ്റ് ശിൽപം യഥാർഥ ലോകകപ്പി​െൻറ തനി പകർപ്പ് തന്നെയാണ്. ലെൻസ് ഉപയോഗിച്ച് നോക്കിയാൽ ഈ കുഞ്ഞൻ കപ്പിൽ യഥാർഥ കപ്പി​െൻറ മുഴുവൻ ചിത്രീകരണവും കാണാം. ഇതിനൊപ്പം പെൻസിലി​െൻറ മരം കൊണ്ടുള്ള ഭാഗം ഉപയോഗിച്ച് ലോകകപ്പി​െൻറ മറ്റൊരു രൂപവും നിർമിച്ചിട്ടുണ്ട്. പെൻസിൽ കാർവിങ് ടൂൾ ഉപയോഗിച്ചാണ് ഇജാസ് ശിൽപം തീർത്തത്. ഒട്ടനവധി പെൻസിൽ ആർട്ടുകളും ഡ്രോയിങ്ങുകളും ഈ 20കാര​െൻറ സൃഷ്ടികളിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story