Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളി...

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിലും കടൽ ഇരമ്പി

text_fields
bookmark_border
വാടാനപ്പള്ളി: വാടാനപ്പള്ളി, പൊക്കാഞ്ചേരി ബീച്ചിലും ഏത്തായ്, പൊക്കുളങ്ങര ബീച്ചിലും കടൽ ഇരമ്പി. പൊക്കാഞ്ചേരി ബീച്ചിൽ റോഡിലേക്ക് വെള്ളം ഇരച്ചു കയറി. ഒരു വീട് തകർന്നു. നിരവധി വീടുകൾ വെള്ളത്തിലായി. കിഴക്കേപ്പാട്ട് രാജ​െൻറ വീടാണ് നിലംപൊത്തിയത്. വെള്ളം കയറിയ വീടുകൾ പലതും തകരുന്ന അവസ്ഥയിലാണ്. കടൽ ഇരമ്പി വന്നതോടെ വീട്ടുകാർ പുറത്തേക്കോടി. പലരും ബന്ധുവീടുകളിലേക്ക് മാറി.
Show Full Article
TAGS:LOCAL NEWS
Next Story