Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 5:26 AM GMT Updated On
date_range 13 July 2018 5:26 AM GMTപച്ചക്കറി തൈ വിതരണം
text_fieldsbookmark_border
വാടാനപ്പള്ളി: കൃഷിഭവനിൽ പച്ചക്കറി തൈകൾ സൗജന്യമായി വിതരണത്തിന് എത്തിയിട്ടുണ്ട്. തക്കാളി, വഴുതന, വെണ്ട, മുളക്, കുറ്റിപ്പയർ, പാവൽ തുടങ്ങിയവയുടെ തൈകൾ വാങ്ങുന്നതിന് കർഷകർ നികുതി രസീതിെൻറ പകർപ്പുമായി കൃഷിഭവനിൽ എത്തേണ്ടതാണ്.
Next Story