Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐനൂർ -കടവല്ലൂർ റോഡ്​...

ഐനൂർ -കടവല്ലൂർ റോഡ്​ ​വെള്ളത്തിൽ

text_fields
bookmark_border
പഴഞ്ഞി: മഴ കനത്തതോടെ ഐന്നൂരിലെ ഐനൂർ -കടവല്ലൂർ റോഡിൽ വെള്ളം പൊങ്ങി. ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാനപാതയിലേക്ക് പഴഞ്ഞിയിൽ നിന്നുള്ള എളുപ്പവഴിയാണിത്. മഴക്കാലത്ത് ഈ വഴിയിലൂടെ യാത്ര ദുരിതമാണ്. റോഡി​െൻറ ഇരുവശത്തും നെൽപാടമായതിനാൽ വെള്ളം കയറും. റോഡ് ഉയർത്തിയെങ്കിലെ ശാശ്വത പരിഹാരം കാണാനാകൂ. വെള്ളം കയറിയതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും പോകാൻ കഴിയാതെയായി. കാട്ടകാമ്പാൽ - കടവല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടമായതിനാൽ ഇരു പഞ്ചായത്ത് അധികാരികളും കണ്ടില്ലെന്ന മട്ടിലാണ്.
Show Full Article
TAGS:LOCAL NEWS
Next Story