Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:14 AM GMT Updated On
date_range 12 July 2018 5:14 AM GMTബൈക്കിലെത്തിയ മോഷ്്ടാക്കൾ അധ്യാപികയുടെ മാലപൊട്ടിച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ബൈക്കിലെത്തിയ മോഷ്ടാക്കൾ ടൈലറിങ് അധ്യാപികയുടെ മാല പൊട്ടിച്ചു. അത്താണിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്ഥലവാസിയായ ഉദയയുടെ നാലര പവെൻറ മാലയാണ് നഷ്ടപ്പെട്ടത്. പിടിവലിക്കിടയിൽ അരപ്പവൻ തിരിച്ചു കിട്ടി. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Next Story