Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരദേശത്തോട് അവഗണന:...

തീരദേശത്തോട് അവഗണന: എറിയാട് പഞ്ചായത്തിൽ വ്യാഴാഴ്ച ഹർത്താൽ

text_fields
bookmark_border
എറിയാട്: തീരദേശ ജനതയോടുള്ള ഇടതുസർക്കാറി​െൻറയും ജനപ്രതിനിധികളുടെയും അവഗണനക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച എറിയാട് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അറിയിച്ചു. അഴീക്കോട്- മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കുക, തകർന്ന കടൽഭിത്തി പുനർനിർമിക്കുക, ഓഖി ദുരന്തത്തിൽ വീട് നഷ്ടമായവർക്കും നാശനഷ്ടം നേരിട്ടവർക്കും പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, തീരദേശത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, അഴീക്കോട്- മുനമ്പം പാലം യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story