Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടിടത്തി​െൻറ സ്ലാബ്...

കെട്ടിടത്തി​െൻറ സ്ലാബ് വീണ്​ തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
വടക്കേക്കാട്: നമ്പീശൻപടിയിൽ നിർമാണം നടക്കുന്നതിനിടെ മേൽക്കൂരയുടെ സ്ലാബ് ഇടിഞ്ഞു വീണ് തൊഴിലാളിക്ക് പരിക്ക്. കാവീട് ഗോപിക്കാണ് പരിക്കേറ്റത്. കാലിന് സാരമായ പരിക്കേറ്റ ഇയാളെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പീശൻപടി വാലിശ്ശേരി റോഡിൽ പണിയുന്ന കെട്ടിടത്തി​െൻറ മുകൾ നിലയുടെ സ്ലാബാണ് വീണത്. വാർപ്പിന് താങ്ങുനൽകാൻ അടുക്കിവെച്ച കട്ടകൾ ഇളകിയതാണ് സ്ലാബ് വീഴാൻ കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story