Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവുനായ്​ കടിയേറ്റ്...

തെരുവുനായ്​ കടിയേറ്റ് കുഞ്ഞുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഗുരുവായൂര്‍: മുറ്റത്ത് കളിച്ചിരുന്ന പിഞ്ചുകുഞ്ഞിനും കോളജിൽനിന്ന് മടങ്ങിയിരുന്ന വിദ്യാർഥിനിക്കും തെരുവുനായുടെ കടിയേറ്റു. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ഇരിങ്ങപ്പുറത്ത് വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് തെരുവുനായുടെ ആക്രമണം. അമ്പലത്തുവീട്ടിൽ റിൻഷാദി​െൻറ മകൻ ഇയാനാണ് (നാല്) ആദ്യം കടിയേറ്റത്. ഇയാൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നായ ആക്രമിച്ചത്. പരിസരവാസികൾ ബഹളം വെച്ചതോടെ ഓടിയ നായ കിഴക്കേപുരക്കൽ രാധാകൃഷ്ണ​െൻറ മകൾ രഞ്ജുഷയെ (18) കടിച്ച് പരിക്കേൽപ്പിച്ചു. രഞ്ജുഷ കോളജിൽനിന്ന് മടങ്ങുകയായിരുന്നു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story