Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജപട്ടയം;...

വ്യാജപട്ടയം; അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
എരുമപ്പെട്ടി: വ്യാജപട്ടയം നിർമിച്ചതിനെതിരെ അന്വേഷണം നടത്താന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു. കടങ്ങോട് മല്ലന്‍കുഴിയ്ക്കു സമീപം വ്യാജ പട്ടയം നിർമിച്ച് അഞ്ച് ഏക്കറോളം ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന തൊടുപുഴ സ്വദേശി കളപ്പുരയ്ക്കല്‍ ജോണ്‍സ​െൻറ പരാതിയിലാണ് കലക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവ്. കടങ്ങോട് വടക്കുമുറിയില്‍ ചോല ക്വാറിക്കും മല്ലന്‍കുഴി ക്വാറിക്കും ഇടയിലുള്ള സ്ഥലം വ്യാജപട്ടയം നിർമിച്ച് കൈയേറിയെന്നാണ് പരാതി. തലപ്പിള്ളി തഹസില്‍ദാര്‍ക്കാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story