Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാപ്പി കിഡ്​സ്​...

ഹാപ്പി കിഡ്​സ്​ ഡീലേഴ്​സ്​ മീറ്റ്​

text_fields
bookmark_border
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ കിഡ്സ്വെയർ നിർമാതാക്കളായ 'ഹാപ്പി കിഡ്സ്'​െൻറ ഡീലേഴ്സ് മീറ്റ് കെ.പി.എം ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി.എം. അലവി ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനവും പരസ്പര വിശ്വാസവും ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലെ കണിശതയുമാണ് ഹാപ്പി കിഡ്സി​െൻറ വിജയമെന്ന് അധ്യക്ഷത വഹിച്ച മാനേജിങ് ഡയറക്ടർ പി.കെ. സൈഫുദ്ദീൻ പറഞ്ഞു. പുതിയ ഉൽപന്നങ്ങളായ റീ യൂസബ്ൾ ഡയപർ, മതർബാഗ്, ബാംബു ബ്രഷ് എന്നിവ വിപണിയിലിറക്കുമെന്നും കയറ്റുമതി രംഗത്തേക്ക് ഹാപ്പി കിഡ്സി​െൻറ ബിസിനസ് ശൃംഖല വ്യാപിപ്പിക്കുമെന്നും സെയിൽസ് ഹെഡ് അലി അബ്ദുല്ല അറിയിച്ചു. ചടങ്ങിൽ ബെസ്റ്റ് ഡിസ്ട്രിബ്യൂട്ടർ, ബെസ്റ്റ് പെർഫോമർ, ബെസ്റ്റ് സ്കീം അച്ചീവർ എന്നിവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story