Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:44 AM IST Updated On
date_range 5 July 2018 10:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പൂങ്കുന്നം മുരളീമന്ദിരം: കെ. കരുണാകരെൻറ നൂറാം ജന്മദിനാഘോഷം, ലീഡർ സ്മൃതിയിൽ പുഷ്പാർച്ചന -9.00, ഡി.സി.സി ഒാഫിസിൽ സമ്മേളനം ഉദ്ഘാടനം എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ -10.30 തൃശൂർ ടൗൺഹാൾ: കർഷക സഭകളുടെ ജില്ലതല ക്രോഡീകരണവും ഞാറ്റുവേല ചന്തകളുടെ സമാപനവും, മന്ത്രി വി.എസ്. സുനിൽകുമാർ-10.00 തൃശൂർ അഞ്ചുവിളക്ക് പരിസരം: പണിമുടക്കിനോടനുബന്ധിച്ച് വ്യാപാരികളുടെ റാലി -10.00 സാഹിത്യ അക്കാദമി ഹാൾ: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ അനുസ്മരണം -2.30 വിമല കോളജ്: കിഡ്സ് അത്ലറ്റിക്സ് ശിൽപശാല -9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story