Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​ഇരുചക്ര വാഹനങ്ങളിൽ...

​ഇരുചക്ര വാഹനങ്ങളിൽ ഇനി 'ഫ്യുവൽ മോഡ്​'

text_fields
bookmark_border
ദേശമംഗലം: ഇരുചക്ര വാഹനങ്ങളിൽ മാറ്റത്തി​െൻറ കാറ്റുമായി ദേശമംഗലം മലബാർ കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ. ഒരേ വഹനത്തിൽതന്നെ ഗിയറും ഗിയർ ലെസ്സുമായി ഒാടിക്കാൻ സാധിക്കുമെന്നതാണ് ഇതി​െൻറ പ്രത്യേകത. ഫ്യുവൽ മോഡി​െൻറ കടന്നുവരവോടെ സ്കൂട്ടി, ബൈക്ക് എന്ന വേർതിരിവ് ഇല്ലാതാകും. വിദ്യാർഥികളായ എം. നിഥിൻ, എം. പള്ളത്ത് നന്ദു, പി.എം. പ്രസീന, ബെബിൻ സാബു, എ.െജ. സൂരജ്, പ്രോജക്ട് െഗെഡ് അസി. പ്രഫ. ഷിബു അഗസ്റ്റിൻ എന്നിവരുടെ പരിശ്രമത്തി​െൻറ ഫലമാണിത്. ഏത് ഇരുചക്ര വാഹനങ്ങളിലും സാങ്കേതികവിദ്യ ഘടിപ്പിക്കാൻ സാധിക്കുമെന്ന് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി എ. അനീഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story