Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രേഡ് ലിങ്ക്സിനെതിരെ...

ട്രേഡ് ലിങ്ക്സിനെതിരെ വിധി

text_fields
bookmark_border
തൃശൂർ: കുറി ചേർത്ത് സംഖ്യ നൽകാതിരുന്നതിനെ തുടർന്ന് കേസ് ഫയൽ ചെയ്ത പരാതിക്കാരിക്ക് അനുകൂല വിധി. എടക്കുളം എളേടത്ത് വീട്ടിൽ രേഷ്മ പ്രവീൺ നൽകിയ പരാതിയിൽ ട്രേഡ് ലിങ്ക് ചിറ്റ്സ് ആൻഡ് ഫിനാൻഷ്യൽ എൻറർപ്രൈസസിനെതിരെയാണ് തൃശൂർ ഉപഭോക്തൃഫോറത്തി​െൻറ വിധി. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗം എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് 3.75 ലക്ഷവും 2016 ഏപ്രിൽ 19 മുതൽ ഒമ്പത് ശതമാനം പലിശയും നൽകാൻ ഉത്തരവിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story