Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:59 AM IST Updated On
date_range 4 July 2018 10:59 AM ISTസ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് ഉദ്ഘാടനം
text_fieldsbookmark_border
ആമ്പല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിെൻറ പ്രവര്‍ത്തനോദ്ഘാടനവും സ്‌കൂള്‍ കംപ്ലയിൻറ് ബോക്‌സ് സ്ഥാപിക്കുന്നതിെൻറ ഉദ്ഘാടനവും പുതുക്കാട് എസ്.ഐ സുജിത് ജി. നായര്‍ നിര്‍വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍ റാഫേല്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻറ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി എം.ബി. സജീഷ്, എസ്. ശിവദാസ്, സജേഷ്‌കുമാര്‍, അജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story