Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർവത്ര മായം

സർവത്ര മായം

text_fields
bookmark_border
ഫോര്‍മാലിന്‍, യൂറിയ, നൈട്രജൻ, അമോണിയ എന്നീ രാസപദാർഥങ്ങളാണ് മീനിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഇവ ചേർത്താൽ മീൻ എത്രകാലം വേണെങ്കിലും കേടുവരാതിരി. ഇതിന് പുറമെ 'പ്രിഷെർ ഫിഷ്' എന്ന ഒരു തരം പൊടികൂടിയുണ്ട്. സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുവാണിത്. ഇതും ഇപ്പോൾ മീനിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഉണക്കി സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിലും അച്ചാർ, ബ്രെഡ് തുടങ്ങിയവയിലും ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്നതാണ് ഈ രാസ വസ്തു. സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. കരളിനെയും വൃക്കയെയുമൊക്കെ നേരിട്ടു ബാധിക്കുന്നതാണിതി​െൻറ ഉപയോഗം. അകാലവാർധക്യം, കാൻസർ, ജനിതക ൈവകല്യം, പാർക്കിസൺ, ന്യൂറോ സംബന്ധമായ അസുഖങ്ങൾ എന്നിവക്കും ഇത്തരം രാസപദാർഥങ്ങളുടെ ഉപയോഗം കാരണമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story