Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊരകം പള്ളിയിൽ ജൂബിലി...

ഊരകം പള്ളിയിൽ ജൂബിലി ഭവനത്തി​െൻറ താക്കോൽ കൈമാറി

text_fields
bookmark_border
ഇരിങ്ങാലക്കുട: ഊരകം സ​െൻറ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷത്ത​െൻറ ഭാഗമായി കുടുംബത്തിന് നിർമിച്ച ഭവനത്തി​െൻറ താക്കോൽ കൈമാറി. ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ ഫാ. വർഗീസ് കോന്തുരുത്തി താക്കോൽ കൈമാറ്റം നടത്തി. വികാരി ഡോ. ബെഞ്ചമിൻ ചിറയത്ത് ആശീർവാദം നിർവഹിച്ചു. ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, കൈക്കാരന്മാരായ പി.എൽ. ജോസ്, കെ.പി. പിയൂസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻറ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, സിസ്്റ്റർ വിക്ടോറിയ, ബ്രദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. സ്നേഹഭവന പദ്ധതി പ്രകാരം ഇടവകയിൽ നിർമിച്ചു നൽകുന്ന നാലാമത്തെ വീടാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story