Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:20 AM IST Updated On
date_range 1 July 2018 11:20 AM ISTഇന്നത്തെ പരിപാടി
text_fieldsbookmark_border
ടാഗോർ സെൻറിനറി ഹാൾ: എൻ.എച്ച്.എം എപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) രൂപവത്കരണ സംസ്ഥാന കൺവെൻഷൻ -9.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പ്രഫ.പന്മന രാമചന്ദ്രൻനായർ അനുസ്മരണം -10.00 സാഹിത്യ അക്കാദമി ഹാൾ: ടി.യു.സി.സി സംസ്ഥാന പ്രതിനിധി സമ്മേളനം -10.00 വിവേകോദയം ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം: ബുഡോ മാർഷൽ ആർട്സ് അസോസിയേഷൻ വാർഷികം, കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണം -9.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം -6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story