Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന സംരക്ഷണം...

വയോജന സംരക്ഷണം സമൂഹത്തി​െൻറ ആവശ്യം -മന്ത്രി എ.സി. മൊയ്തീന്‍

text_fields
bookmark_border
തൃശൂർ: വയോജന സംരക്ഷണം സമൂഹത്തി​െൻറ ആവശ്യകതയാണെന്നും അതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് നടത്തുന്നതെന്നും വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. റവന്യൂ-സാമൂഹ്യനീതി വകുപ്പുകള്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഗ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സബ്കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരിതോമസ് മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ടി.വി. അനുപമ വിശിഷ്ടാതിഥിയായിരുന്നു. ഡോ.വേലായുധന്‍, ഡോ.വസന്ത് എന്നിവര്‍ സംസാരിച്ചു. റേഷന്‍ വിതരണം നാലുവരെ തൃശൂർ: ജൂണിലെ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജൂലൈ നാലു വരെ ദീര്‍ഘിപ്പിച്ചതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story